വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  • ലിറ്റിൽ കൈറ്റ്സ് :


Sl.No Ad.No പേര് photo


1 34056 ഫാത്തിമ നസ്റിൻ എസ് /home/srjosphine/Desktop/LK/01.fathima nesrin.jpg
2 34098 സ്നേഹ രാജേഷ്
3 34099 അപർണ്ണ എസ്
4 34133 ഹാജിറ എസ്
5 36602 ഷേബ മോനാച്ചൻ
6 34215 ഗോപിക ആർ
7 35803 സുഖിതാ എസ്
8 34723 അജീനാ എസ്
9 34704 സിബി ബിനു മാത്യു
10 34619 അമിനാ എസ്
11
12 34616 എമ് സജ്ഞു സജി
13 34598 സമീര എസ്
14 34592 കൃഷ്ണ വേണി എൽ
15 34572 കീർത്തന ജി എൽ
16 34571 തീർത്ത സജി
17 34561 അനില എസ്
18 37486 തപസ്യ എൽ
19 34494 ആദിത്യ എസ്
20 34509 സിമിന എസ്
21 34486 ഫൗസിയ എസ്
22 34461 ആദിത്യ എമ്
23 34454 സ്മൃതി എസ്
24 34407 തമീമ എച്ച്
25 34400 അഭിരാമി എസ്
26 34382 സുൽഫിയ എസ്
27 34374 സാന്ദ്ര പ്രമോദ് എസ്
28 34353 നിഹില മേരി ഡി
29 34344 അരുണിമ രാജീവി
30 34313 ഐഷ എ
31 34300 ഐശ്വര്യ അനിൽ കുുമാർ
32 34281 ഹരിത ഹരി
33 34236 വൈ എ അജ്ഞന
34 34232 ആമിനാ ഷാനവാസ്
35 34216 നീതു എസ്
36 35090 സാറാ ഫെർഡിനാഡ്
37 34208 ആൻസി അഗസ്റ്റിൻ
38 34176 ഫാത്തിമ സഫാന എമ്
39 34173 സനാ എസ്
40 34148 അശ്വതി ജി

കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഉൽഘാടനം കർമ്മം ഞങ്ങളുടെ ഹെട്മിസ്ട്രസ് ആയ സിസ്റ്റർ വിൽമ മേരി നിർവഹിച്ചു. തുടർന്ന് മാസ്റ്റർ ട്രനർ ആയ ശ്രീ കണ്ണൻ സാർ കുുട്ടികൾക്കുള്ള ട്രയിനിങ്ങ് ക്ലാസ് നയിച്ചു. ക്ലാസിലെ ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ പേര് എലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിലാണ് തിരിച്ചിരിക്കുന്നത്

  • ഡെസ്ക്ടോപ്പ്
  • പ്രിന്റർ
  • സ്കാനർ
  • ലാപ്ടോപ്പ്
  • പ്രൊജക്ടർ
  • ടാബ്‌ലറ്റ്

ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടർനെ തെരഞ്ഞെടുത്തു. രസകരമായ ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും 19 മാർക്കോടുകൂടി സ്കാനർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 17 മാർക്കോടുകൂടി ടാബ്‌ലറ്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു .