ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/നേച്ചർ ക്ലബ്

10:07, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചു പരിസ്ഥിതി ദിനത്തിൽ മരത്തൈകൾ വിതരണം നടത്തി . ബൊട്ടാണിക്കൽ ഗാർഡൻ സീനിയർ സയന്റിസ്റ് അനിൽ സാർ ഉത്‌ഘാടനം നിർവഹിച്ചു , മരസംരക്ഷണത്തെ ക്കുറിച്ചുള്ള സെമിനാറും ട്രോപ്പിക്കൽ ബൊട്ടാണിക്കലിലേക്കുള്ള ഫീൽഡ് ട്രിപ്പും നടത്തി . വര്ഷങ്ങളായി മരത്തൈ സംരക്ഷിക്കുന്നതിനായി ബൊട്ടാണിക്കലിന്റെ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന സ്കൂളാണ് . മാതൃഭൂമിയുടെ സ്വീഡ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്