എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സ്കൗട്ട്&ഗൈഡ്സ്-17

21:37, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jees (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:29020-18
  • വിദ്യാർത്ഥികൾക്ക് ഒരു പുതിയ ദിശാബോധം നൽകുന്നതിനായി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് 2018-2019 അധ്യയനവർഷം മുതൽ പ്രവർത്തനമാരംഭിച്ചു ശ്രീമതി സിന്ധുമോൾ ജോസ്, ശ്രീമതി നാൻസി മാത്യു മറാട്ടിൽ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത് 7,8 ക്ലാസ്സുകളിലായി പഠിക്കുന്ന 30ലധികം വിദ്യാർഥികൾ ഇതിൽ അംഗങ്ങളാണ്.