ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ജൂനിയർ റെഡ് ക്രോസ്-17

രാജാസ് ഹൈസ്ക്ക‌ൂളിലെ ജെ .ആർ.സി പ്രവർത്തനങ്ങൾക്ക് മ‌ുഹമ്മദ് മ‌ുസ്തഫ മാസ്റ്ററ‌ും ശശികല ടീച്ചറ‌ും നേതൃത്വം നൽക‌ുന്നു

ജെ.ആർ.സി.ക്യാമ്പ്
ജെ.ആർ.സി.ക്യാമ്പ്
പാലിയേറ്റീവ് ദിനത്തോടന‌ുബന്ധിച്ച് ജെ .ആർ.സി കേഡറ്റ‌ുകൾ രണ്ടത്താണി പാലിയേറ്റീവ് യൂമിറ്റിന‌ു വേണ്ടി നടത്തിയ വിഭവ സമാഹരണം
വിഭവ സമാഹരണം
വിഭവ സമാഹരണം
വിഭവ സമാഹരണം
                                                        ഗാന്ധിജയന്തി ദിനത്തിൽ സർവ്വമത പ്രാർത്ഥന

കോട്ടക്കൽ രാജാസ് സ്കൂൾ സ്കൗട്ട് & ഗൈഡ്സ് ,ജൂനിയർ റെഡ്ക്രോസ് സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സർവ്വമത പ്രാർത്ഥനയും , മാനവമൈത്രീ സന്ദേശ റാലിയും നടത്തി. കൃഷ്ണ ടീച്ചർ (ഗൃഹലക്ഷ്മി വനിതാവേദി ജില്ലാ പ്രസിഡന്റ് ) മുഖ്യ പ്രഭാഷണം നടത്തി