ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2018-19 അധ്യയന വർഷത്തെ JRC യിൽ ചേർന്ന പുതിയ അംഗങ്ങളെ സ്കാർഫ് അണിയിക്കുന്ന ചടങ്ങ് ബഹുമാന്യ HM ലത ടീച്ചർ- ശേഷം School - കൗൺസിലർ Effective communication എന്ന വിഷയത്തിൽ ക്ലാസ് എടുത്തു

രാജാസ് ഹൈസ്ക്ക‌ൂളിലെ ജെ .ആർ.സി പ്രവർത്തനങ്ങൾക്ക് മ‌ുഹമ്മദ് മ‌ുസ്തഫ മാസ്റ്ററ‌ും ശോഭ ടീച്ചറ‌ും നേതൃത്വം നൽക‌ുന്നു

ഇടത്ത്‌ജെ.ആർ.സി.ക്യാമ്പ്
വലത്ത്ജെ.ആർ.സി.ക്യാമ്പ്
പാലിയേറ്റീവ് ദിനത്തോടന‌ുബന്ധിച്ച് ജെ .ആർ.സി കേഡറ്റ‌ുകൾ രണ്ടത്താണി പാലിയേറ്റീവ് യൂമിറ്റിന‌ു വേണ്ടി നടത്തിയ വിഭവ സമാഹരണം
വിഭവ സമാഹരണം
വിഭവ സമാഹരണം
                                                        ഗാന്ധിജയന്തി ദിനത്തിൽ സർവ്വമത പ്രാർത്ഥന

കോട്ടക്കൽ രാജാസ് സ്കൂൾ സ്കൗട്ട് & ഗൈഡ്സ് ,ജൂനിയർ റെഡ്ക്രോസ് സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സർവ്വമത പ്രാർത്ഥനയും , മാനവമൈത്രീ സന്ദേശ റാലിയും നടത്തി. കൃഷ്ണ ടീച്ചർ (ഗൃഹലക്ഷ്മി വനിതാവേദി ജില്ലാ പ്രസിഡന്റ് ) മുഖ്യ പ്രഭാഷണം നടത്തി