കുന്നംകുളത്തു നിന്നും ആനായ്കല്‍ വഴി ഗുരുവായൂര്‍ക്ക് പോകുന്ന വഴിയില്‍ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മണൂരില്‍ ആശാരിപ്പടിയില്‍ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും

എ എം എച്ച് എസ് ചെമ്മണൂർ
വിലാസം
ചെമ്മണൂര്

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Sobhanabalan



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. .

ഹൈസ്കൂളിനും 8കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1982-1995 ഒ.എ.വിശ്വംഭരന്‍
1995-1998 വി.എന്‍.ഗിരിജ.
1998-2004 പി.എന്‍.രവീന്‍ദ്ര മോഹന്‍
2004- വി.എന്‍.ഗിരിജ.

കുന്നംകുളത്തു നിന്നും ആനായ്കല്‍ വഴി ഗുരുവായൂര്‍ക്ക് പോകുന്ന വഴിയില്‍ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മണൂരില്‍ ആശാരിപ്പടിയില്‍ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.679839" lon="76.074142"> (K) 10.732613, 76.093669 10.630241, 76.065559, CHEMMANUR SCHOOL COMPOUND 10.830946, 76.946869 10.63294, 76.067276, AMHS CHEMMANUR SCHOOL COMPOUND </googlemap>

"https://schoolwiki.in/index.php?title=എ_എം_എച്ച്_എസ്_ചെമ്മണൂർ&oldid=41516" എന്ന താളിൽനിന്ന് ശേഖരിച്ചത്