എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ഓണാഘോഷം

01:13, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ആഗസ്ത് മുപ്പത്തൊന്നാം തീയതി നടന്നു.

അത്തപ്പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി മത്സരം,,അപ്പം കടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങൾ

സംഘടിപ്പിക്കുകയുണ്ടായി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു.

അദ്ധ്യാപകർക്കായും വിവിധ മത്സരങ്ങൾ നടത്തി. വിജയികളായ അദ്ധ്യാപകർക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ

ഓണാഘോഷം തികച്ചും വ്യത്യസ്തത പുലർത്തി.


അത്തപൂക്കള മത്സരം.