ജി.എച്ച്.എസ്. മരുത/കുട്ടിക്കൂട്ടം

01:04, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടിക്കൂട്ടം 8,9 ക്ലാസ്സുകളിലെ 35 കുട്ടികളാന് കുട്ടിക്കൂട്ടത്തിലുള്ളത്.2017-18 വർഷത്തിൽ അനിമേഷൻ, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്,ഇന്റർനെറ്റ് എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനം പാലെമാട് സ്കൂളിൽ വെച്ച് സെപ്തംബർ മാസത്തിൽ ലഭിച്ചു.