ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/വിദ്യാരംഗം‌-17

00:35, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

2017-18 അധ്യന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനോദ്ഘാടനം 2017 ജൂൺ 19 ന് വായനാവാരാചരണത്തോടനുബന്ധിച്ച് നടന്നു.ഏഴാച്ചേരി രാമചന്ദ്രന്റെ കള്ളിയൻകാട്ട് നീലി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടത്തി.ഒറ്റാൽ എന്ന സിനിമയുടെ പ്രദർശനവും നടത്തി.