ഗവ ഹൈസ്കൂൾ ചിറക്കര/സമഗ്ര വിദ്യാഭ്യാസ പദ്ധതി

23:08, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ മണ്ഡലത്തിൽ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും വികസന സമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈ ടെക് നിലവാരത്തിലാക്കിയിട്ടുണ്ട്.എല്ലാ മുറികളിലും ട്യൂബുലൈറ്റും ഫാനും ഭിത്തികളിൽ ആർട്ട് ഗാലറിയും 6 ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനവും ഒരു എ /സി ഹൈടെക് അക്കാദമിക് തീയേറ്ററും ഉണ്ട്.

മാസ്റ്റർ പ്ലാൻ

താലോലം പദ്ധതി

സ്‌കൂളിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണവിതരണം നടത്തുന്ന പദ്ധതിയാണിത്.

 
താലോലം