എ.യു.പി.എസ് അമ്പലപ്പാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.യു.പി.എസ് അമ്പലപ്പാട് | |
---|---|
വിലാസം | |
സ്ഥലം കുണ്ടുകാട് പി ഒ,തൃശ്ശൂർ , 680028 | |
സ്ഥാപിതം | 1 - JUNE - 1952 |
വിവരങ്ങൾ | |
ഫോൺ | 04884266647 |
ഇമെയിൽ | ambalapadaup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24665 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പുഷ്പലത പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1952 ഇൽ ഈ വിദ്യാലയം പ്രവർതനം ആരംഭിച്ചത്.ഈ പ്രദേശത്തു അധികം ആളുകളും ക്രിഷിക്കാരാണ്
ഭൗതികസൗകര്യങ്ങൾ
തികച്ചും വളരേ കുറവായ ഭൗതികസൗകര്യങ്ങൾ ആണു ഇവിടെ.ചുറ്റുമതിലുകൾ ഉണ്ട്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==കായിക പ്രവർത്തനങൾ ഇവിടെ ഉൺട്.തായ്ക്കൊണ്ട ക്ളാസ്സ് നടക്കുന്നുനൺട്.പച്ചക്കറി ക്രിഷി നല്ല നിലയിൽ നടന്നു വരുന്നു.
==മുൻ സാരഥികൾ==ശ്രീ വാസുദേവൻ മാസ്റ്റെർ, പി ജാനകിയമ്മ ടീച്ചർ, ശാന്ത ടീച്ചർ, കെ ജെ ഏലിയാമ്മ ടീച്ചർ, ഈ ഏ റബേക്ക ടീച്ചർ, എം ജെ കുൻഞമ്മ ടീച്ചർ, പി ജെ ഏലി ടീച്ചർ, എം വി അന്നക്കുട്ടി ടീച്ചർ , ടി ശോഭന ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.രേണുകുമാർ,ഡൊ. പ്രശാന്ത്,ഡൊ. ഗിൽബെർട്,പ്രൊഫ്. മർക്കൊസ്
നേട്ടങ്ങൾ .അവാർഡുകൾ.
ശുചിത്വ വിദ്യാലയം അവാർഡ് ,എൽ എസ് എസ് ,യു എസ് എസ് സകൊളർഷിപ്പുകൾ
വഴികാട്ടി
ശ്രീ വി ആർ ക്രിഷ്ണൻ എഴുത്തച്ചൻ അവർകൾ