ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എൽ പി എസ് കോടാലി
പ്രമാണം:23223.jpg
വിലാസം
കോടാലി

ജി എൽ പി എസ്‌ കോടാലി,പാഡി പി ഒ, കോടാലി,തൃശ്ശൂർ
,
680699
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04802743560
ഇമെയിൽglpskodaly699@gmail.com
കോഡുകൾ
സ്കൂൾ കോഡ്23223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

1952-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങൾ സ്കൂളിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്.മികച്ച P.T.A ക്കുള്ള സംസ്ഥാന അവാർഡും,ദേശീയ അധ്യാപക അവാർഡും,വനമിത്ര പുരസ്കാരവും,കേരള സിറ്റിസൺ ഫോറം അവാർഡും,ഔഷധ കേരളം അവാർഡും,ഉപജില്ലാ അവാർഡുകളും നേടിക്കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായിത്തീരാൻ സ്കൂളിന് കഴിഞ്ഞു.600 ൽ അധികം വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.374928,76.376665|width=800px|zoom=16}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോടാലി&oldid=401557" എന്ന താളിൽനിന്ന് ശേഖരിച്ചത്