എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ

15:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ
വിലാസം
P VEMBALLUR

MIT UPS P VEMBALLUR, P O P.VEMBALLUR
,
680671
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ04802853226
ഇമെയിൽuupspvemballur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.എസ്.രാജേന്ദ്രൻ
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

1943 ൽ വലപ്പാടുകാരനായ പുന്നിലത്ത് അഹമ്മദുണ്ണി നൽകിയ സ്ഥലത്ത് വി എം അഹമ്മദുകുട്ടി മാസ്റ്റർ ആണ് ഓലഷെഡ്‌ ഉണ്ടാക്കി എയ്ഡഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ തുടങ്ങുന്നത്.1946 ൽ അഹമ്മദ് കുട്ടി മാസ്റ്റർ നിലവിലുള്ള അധ്യാപകരെ ഏൽപ്പിച്ചുകൊണ്ട് സ്ഥാപനം കൈമാറ്റം നടത്തി വലപ്പാടിലേക്ക് തിരിച്ചുപോയി. അന്ന് സ്കൂളിൽ ഉണ്ടായിരുന്ന അധ്യാപകർ പി കെ വസുമതി ടീച്ചർ, എ എ കുഞ്ഞിക്കോമു മാസ്റ്റർ, വി സി ത്രേസ്യ ടീച്ചർ എന്നിവർക്കാണ് സ്കൂൾ കൈമാറ്റം ചെയ്തത്. ഇതോടു കൂടി എ ജി എം എൽ പി സ്കൂൾ എന്നത് യൂണിയൻ യു പി സ്കൂൾ പി വെമ്പല്ലൂർ എന്ന് അറിയപ്പെട്ടു.1983 വരെ ത്രേസ്യ ടീച്ചർ മാനേജർ ആയി തുടർന്നു.അതിനു ശേഷം വി ആർ ഔസേഫ് മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 2000 ത്തിൽ കൊടുങ്ങല്ലൂരിൽ പ്രശസ്തമായ രീതിയിൽ സാമൂഹ്യ സേവനം നടത്തിവരുന്ന മൂവ്മെൻറ് ഇസ്ലാമിക്‌ ട്രസ്റ്റിന് മാനേജ്മെൻറ് സ്ഥാനം കൈമാറ്റം ചെയ്തു. എം ഐ ടി ട്രസ്റ്റ്‌  യൂണിയൻ യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന നാമധേയം  എം ഐ ടി യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന് പുനർ നാമകരണം ചെയതു.

ഇന്നത്തെ സാരഥികൾ

ഹെഡ് മാസ്റ്റർ : ടി എസ് രാജേന്ദ്രൻ. ഫോൺ: 9495132817 മാനേജർ : കെ എം സെയ്ത്

  പി ടി എ പ്രസിഡണ്ട്‌ : പി എ നിസാർ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി