ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടത്തിയ പെരിന്തൽമണ്ണ സബ് ജില്ലാ പത്രവാർത്താ വായന മത്സരത്തിൽ‍ ഒന്നാം സ്ഥാനം ,സെമിനാർ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.