പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ഗൂഗോൾ ഗണിത ക്ലബ്ബ്

13:21, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രത്തിന്റെ റാണിയായ ഗണിത ത്തിന് ഇന്ന് നിത്യജിവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഈ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് തന്നെ സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ്ബുണ്ട്. കുട്ടികളിൽ ഗണിതത്തിൽ താൽപര്യം ഉണ്ടാവുന്നതിനുതകുന്ന ഒരു പാട് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗണിതം പ്രതിയിൽ എന്ന പ്രവർത്തിലൂടെ കുട്ടികളുടെ ഗണിത പഠനം കൂടുതൽ രസകരമാക് ഗണിതകളികൾ നടത്തുന്നതിലുടെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ കഴിയുന്നു. ഗണിത മാഗസിൻ നിർമ്മാണത്തിലുടെ കുട്ടികൾക്ക് അവരുടെ സർഗാത്മകത വളർത്തുവാനും പ്രദർശിപ്പിക്കുവാനും കഴിയുന്നു. സ്കൂളിൽ നടത്താറുള്ള ഗണിത ക്വസ് മത്സരം കുട്ടികൾക്ക് പുതിയ അറിവുകൾ നേടുന്നതിന് സഹായിക്കുന്നു. തുടർച്ചയായി 3 തവണ കീഴിശ്ശേരി ഉപജില്ലാ ഗണിതമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയതിൽ ഗണിതക്ലബ്ബിന്റെ സേവനം സ്തുത്യർഹമാണ