ഐ.എച്ച്.എസ്.എസ്.ധർമ്മഗിരി / ഐ ടി ക്ലബ്

12:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ ടി ക്ലബ്

2011-12 അദ്ധ്യായന വർഷത്തെ ഐ.ടി ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർ ഉൾപ്പെടെ 100 ൽ അധികം അംഗങ്ങളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എസ്.ഐ.ടി.സി, ജെ.ഐ.ടി.സി.മാർ നേതൃത്വം നൽകുന്നു.സ്കൂൾ സ്റ്റുഡന്റ് ഐടി കോർഡിനേറ്ററായി ഫിർഷാദ് തെരഞ്ഞെടുക്കപ്പെട്ടുഐ.ടി. മേളയുടെ മുന്നോടിയായി മത്സരയിനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ തീരുമാനിച്ചുപ.ഐ.സി.ടി അധിഷ്ഠിത പഠനം ക്ലാസ്സ് റൂമുകളിൽ കൂടുതൽ സജ്ജീവമാക്കുന്നതിന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. ഇവർക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാർഡ് വെയർ ഇവയിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.