ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട/നാടോടി വിജ്ഞാനകോശം

12:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വന്ന ഊർ ആകാം വരവൂർ.പമ്പാ നദിയുടെ തെക്കേ കരയിൽ ആണ് ഈ സ്കൂൾ സ്തിതി ചെയ്യുന്നത്.ഈ ഭാഗത്ത് നദിയുടെ അക്കരെയും ഇക്കരെയും ആയി 4 ക്ഷേത്രങ്ങ്ൾ ഉണ്ട്.ഇടപ്പാവൂർ ദേവീക്ഷേത്രം,പേരൂർചാൽ ക്ഷേത്രം,പുല്ലൂപ്രും ശ്രീക്രഷ്ണക്ഷേത്രം,,തൊട്ടമൺകാവ് ക്ഷേത്രം എന്നിവ ആണ് അവ.