ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ‌/കമ്പ്യൂട്ടർ ലാബ്

12:15, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകം-ഞങ്ങളുടെ വിരൽത്തുമ്പിൽ

 

കൊച്ചുകുരുന്നുകൾക്ക് പഠനപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താനായി വിവരസാങ്കേതികവിദ്യയുടെ പുതിയ സങ്കേതങ്ങളെ കഴിയുന്നത്ര ഉപയോഗപ്പെടുത്തുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ലാബ് സൗകര്യം ലഭ്യമാവുന്നതിന് കഴിയുന്നത്ര ശ്രമിക്കുന്നു.പി.ടി.എ.യുടെ സഹകരണത്തോടെ ഒരു കമ്പ്യൂട്ടർ ടീച്ചറെ നിശ്ചയിച്ചിട്ടുണ്ട്.