ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ
നെദുമങദ് ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാനു പൂവത്തൂര്.ഒരു കുന്നിന്റെ മുകലിലനു സ്കൂല് സതിതി ചെയ്യുന്നതു.
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങല്ല് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2009 | Ghsspoovathoor |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബും മല്ട്ട്മീദിയ ലാബുമുന്ദു. ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയന്സു ലാബുമുന്ദു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി...സ്റ്റദി ട്ടൂര്, ക്വിസ്,സെമിനാര്, കവിതാ മത്സരം എന്നിവ , ഫിലിം ഷൊ എന്നിവ
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഇതിന്റെ ഭാഗമായി പധനയാത്ര , ബോധവല്ക്ക്രന പരിപദികല് എന്നിവ നദതി
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.മങല ദെവീ| പി.തങ്കപ്പന്| കെ.ജി.ഗിരിജ ദെവി അമ്മ,| ആര് സരത്ചന്ദ്രന് യുന്നിത്താന്| വി.പത്മ കുമാരി| എം.പി.എബ്രഹാം| ദി. സാന്തകുമാരി | എം.ദിവാകരന് പില്ല| പി.എല്.സുമതി അമ്മ, |സി.സാന്തമ്മ് | റ്റി.ഇന്ദിര ഭായി |എ.എല്.രാധമ്മ |ഐ.സെവ്യര് ഗേലി | മെരി ജൊന്സി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==വട്ടപ്പാരയില് നിന്നു ചെന്തിപ്പൂര് വന്നു പൂവത്തൂര് വരാം| നെദുമങാദ് നിന്നും ഇരിഞ്ചയം വഴി വരാം|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|