പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/എന്റെ ഗ്രാമം

11:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനന്ദഭൂതേശ്വരന്റെ നാടായ മെഴുവേലി.ഗ്രാമത്തിനാകെ വെളിച്ചം പകർന്നു നല്കി തോലേ സ്കൂൾ എന്ന പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ.മാനേജർ എന്നരിയപ്പെട്ടിരുന്ന ശ്രീ ഈ.കെ.കു‌‌ഞ്ഞിരാമന്റെ നേതൃത്വം, പ്രശസ്തരും പ്രഗൽഭരുമായ അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും .ഇവയെല്ലാം മെഴുവേലിയെ സമ്പന്നമാക്കുന്നു.