എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ഓണാഘോഷം

13:22, 20 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) (' ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികള്‍ ഉള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആഗസ്ത് മുപ്പത്തൊന്നാം തീയതി നടന്നു.

അത്തപ്പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തല്‍, വടം വലി മത്സരം,,അപ്പം കടിക്കല്‍ എന്നിങ്ങനെ വിവിധ മത്സരങ്ങള്‍

സംഘടിപ്പിക്കുകയുണ്ടായി.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് പായസ വിതരണം ഉണ്ടായിരുന്നു.

അദ്ധ്യാപകര്‍ക്കായും വിവിധ മത്സരങ്ങള്‍ നടത്തി. വിജയികളായ അദ്ധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഈ വര്‍ഷത്തെ

ഓണാഘോഷം തികച്ചും വ്യത്യസ്തത പുലര്‍ത്തി.