ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/കുട്ടിക്കൂട്ടം

സ്കക്കൂളില്‍ കളിക്കൂട്ടം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി മലയാളം ടൈപ്പിങ്ങില്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുക്കുന്നുണ്ട്. ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം-വാര്‍ത്ത

കല്‍പകഞ്ചേരി : ഹായ് സ്കൂള്‍ കൂട്ടിക്കൂട്ടം എന്ന പുതു തായി ആവിഷ്‌കരിച്ച പദ്ധതിക്ക് കല്‍പകഞ്ചേരി ജി. വി.എച്ച്.എസ്.എസ് സ്‌കൂള്‍ തുടക്കമിട്ടു. പ്രധാനമായും അഞ്ച് വിഷയങ്ങളാണ് ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം എ ന്ന പദ്ധതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ആനിമേഷന്‍ മലയാളം കമ്പ്യൂട്ടിങ്, സൈബര്‍ സേഫ്‍റ്റി, ഇന്റര്‍നെറ്റ് ഹാര്‍ഡ് വെയര്‍ എന്നിവയാണ് പ്രധാനവിഷയങ്ങള്‍ . സെപ്തംബര്‍ 7,8 തിയ്യതികളിലാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം തുടക്കം കുറിക്കുന്നത്. പലപലസ്കൂളുകളില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച ഈ പദ്ധതിയില്‍ ഒരുപാട് സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ 10:00 മണിമുതല്‍ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 04:00 മണിക്കാണ് അവസാിക്കുന്നത്. മുകളില്‍ പറഞ്ഞിട്ടു - വിഷയങ്ങളാണ് ക്യാമ്പില്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. പേര് : ഷെബീബ , സുഫൈറ