ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടിക്കൂട്ടം
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം ഒന്നാംഘട്ടം
ഏപ്രില്‍ ഏഴ് എട്ട് തിയതികളില്‍
മുപ്പത്തിനാല് കുട്ടികളാണ് നാലു വിദ്യാലയങ്ങളില്‍ നിന്നായി പരിശീലനത്തില്‍ പങ്കെടുത്തത്.അഞ്ചു വിഭാഗങ്ങളിലും വളരെ താല്പര്യത്തോടെയാണവര് പങ്കെടുത്തത്.കുഞ്ഞു അനിമേഷനുകള്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില് പുതിയ ആശയങ്ങള്‍ പങ്കുവച്ചും,ഇന്റര്‍നെറ്റും സൈബര്‍ സെക്യുരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റ് തട്ടിപ്പുകളെ കുറിച്ചു കൗതുകംപൂണ്ടും ബോധവന്മാരായും,ശരിയായ തെരച്ചില്‍രീതികളെ താല്പര്യത്തോടെ കണ്ടും കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ഉത്സാഹത്തോടെ അഴിച്ചുപണിതും സ്വന്തം പേരും വിദ്യാലയത്തിന്റെ പേരും മലയാളത്തില്‍ ഉത്സാഹത്തോടെ ടൈപ്പു ചെയ്തും അവര്‍ ഇടപെട്ടു.ശബ്ദതാരാവലി ടൈപ്പിംഗ് വിചാരിച്ചതുപോലെ ചെയ്യാന്‍ സമയം അനുവദിച്ചില്ല.എന്നാല്‍ അടുത്തദിവസങ്ങളില്‍ അവരില്‍ കുറച്ചുപേര്‍ വന്ന് അതു ചെയ്യാമെന്ന് തീരുമാനിച്ചാണ് പോയത്.രണ്ടു ദിവസത്തെ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മീനാങ്കല്‍ സ്കൂളിലെ അഭിന്‍ , അജിനാഥ് കരിപ്പൂര്‍ സ്കൂളിലെ സിജുസൈജു എന്നിവര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്കി.ഇവരെ തെരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു.
നമ്പര്‍ | അഡ്മിഷന് നം | പേര് | ക്ലാസ് | വിദ്യാലയം |
---|---|---|---|---|
1 | 6845 | അഭിജിത് എ എസ് | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
2 | 6889 | പൗര്‍ണമി എ | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
3 | 6472 | ശിവാനി വി എസ് | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
4 | 6831 | അമല്‍ സുരേഷ് എസ് എ | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
5 | 6836 | പുണ്യ എസ് | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
6 | 6871 | മുഹമദ് അജിനാഥ് ജെ എം | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
7 | 6931 | അപര്‍ണ സി എസ് | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
8 | 5788 | കണ്ണന് എ | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
9 | 6995 | അരുണിമ എസ് ബി | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
10 | 6858 | ആര്‍ഷ പ്രദീപ് എം | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
11 | 6892 | അഭിന്‍ എസ്,ബി | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
12 | 6357 | ഗായത്രി എസ് എ | 9 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
13 | 6829 | അപര്‍ണ എ എസ് | 8 | ജി.റ്റി.എച്ച്.എസ്..മീനാങ്കല്‍ |
14 | 2000 | സിജു സൈജു | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
15 | 1953 | ദേവനാരായണന് ജെ ബി | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
16 | 1260 | അഭിലാഷ് എസ് എസ് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
17 | 1238 | അമ്പാടിക്കണ്ണന് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
18 | 1164 | അഭിരാമി എ | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
19 | 2146 | കാര്‍ത്തിക് എം ബാബു | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
20 | 1156 | അഖില്‍ എം എസ് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
21 | 2120 | ബിനീഷ് ബി | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
22 | 1028 | വൈഷ്ണവി എ വി | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
23 | 2110 | ഗോപിക വി ആര് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
24 | 1142 | അനന്തു വി എസ് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
25 | 2046 | അഖില്‍ജ്യോതി ആര് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
26 | 1936 | ഹരിഗോവിന്ദ്.എം | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
27 | 2003 | അതുല അനില്‍ | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
28 | 12326 | രാഹുല്‍ ബി | 8 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
29 | 12250 | അശ്വന്ദ്. എസ് ആര് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
30 | 12263 | അമല്‍ ക്യഷ്ണ.എ എസ് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
31 | 12245 | അഭിജിത്. ബി.എസ് | 8 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
32 | 12303 | ബിലാല്‍. എന്‍. എസ് | 8 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
33 | 12244 | ഹരി ക്യഷ്ണന് നായര്‍. വി. ആര് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
34 | 7137 | ചന്ദു. എസ് | 9 | ജി എച്ച് എസ് ആനപ്പാറ |
നമ്പര്‍ | അഡ്മിഷന് നം | പേര് | ക്ലാസ് | വിദ്യാലയം |
---|---|---|---|---|
1 | 12265 | ദീപു. വി | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
2 | 12312 | തൗഫീക്.എസ് | 8 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
3 | 12268 | ആഷിക്. എസ് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
4 | 12319 | മുഹമദ് ഇര്ഫാന്. എന്‍ | 8 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
5 | 12270 | മുഹമദ് സല്മാന്.എന്‍ | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
6 | 12247 | ശ്രീജിത്ത്.എസ് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
7 | 12268 | മുഹമദ് ഹാഫിസ്.എം എച്ച് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
8 | 12301 | ഹാഷിം. എന്‍ | 8 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
9 | 12270 | മുഹമദ് സിദ്ദിക്.എച്ച് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
10 | 2036 | അലീന. ബി.എസ് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
11 | 1956 | ഭരത്. എസ് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
12 | 1731 | ജ്യോതിസ് രാജ്. ആര് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
13 | 1171 | കാര്‍ത്തിക. എല്‍ | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
14 | 998 | മെഴ്സി മേബിള്‍ | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
15 | 2040 | സിദ്ധാര്‍ഥ്.എസ് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
16 | 2004 | മുഹമദ് ആസിഫ്.എസ് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
17 | 1904 | സ്വാതി ക്യഷ്ണ. ഡി | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
18 | 1455 | മഹേശ്വരി. എം. എന്‍ | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
19 | 2009 | അഖില്‍ പ്രദീപ്.പി. ബി | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
20 | 2049 | ആന്‍സി. ജി. ജെ | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
21 | 1942 | അജിംഷ. എസ് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
22 | 1904 | ആയിഷ തസ്നിം. എസ്. എച്ച് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
23 | 1136 | പഞ്ചമി ക്യഷ്ണന്. കെ. ബി | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
24 | 1904 | ആനന്ദ്. എസ്. | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
അഭിനാണ് താരം!!!
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം മൂന്നു ഘട്ടവും പൂര്‍ത്തിയായി.
നാലു വിദ്യാലയങ്ങളില്‍ നിന്നായി 74 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.അഞ്ചു വിഭാഗങ്ങളിലും വളരെ താല്പര്യത്തോടെയാണവര് പങ്കെടുത്തത്.കുഞ്ഞു അനിമേഷനുകള്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില് പുതിയ ആശയങ്ങള്‍ (1.ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സ്റ്റാര്‍ട്ടാകുന്ന തരത്തില്‍ ഇരുചക്രവാഹനങ്ങള്‍ ,2.കാര്‍പാര്‍ക്കിംഗിനു തനിയെ തുറക്കുന്ന ഗേറ്റ്, 3.അന്ധനായ വ്യക്തിക്ക് കീബോര്‍ഡില്‍ ടൈപ്പു ചെയ്യുമ്പോള്‍ വാക്കുകള്‍ കേള്‍പ്പിക്കുന്ന സോഫ്റ്റ്വെയര് ... ഇതില്‍ രണ്ടും മൂന്നും ഇപ്പോതന്നെ ഉള്ളതാണെങ്കിലും ഈ ആശയം അവതരിപ്പിക്കുന്ന കുട്ടികള്‍ അതറിയുന്നല്ല!!)പങ്കുവച്ചും,ഇന്റര്‍നെറ്റും സൈബര്‍ സെക്യുരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റ് തട്ടിപ്പുകളെ കുറിച്ചു കൗതുകംപൂണ്ടും ബോധവന്മാരായും,ശരിയായ തെരച്ചില്‍രീതികളെ താല്പര്യത്തോടെ കണ്ടും കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ഉത്സാഹത്തോടെ അഴിച്ചുപണിതും സ്വന്തം പേരും വിദ്യാലയത്തിന്റെ പേരും മലയാളത്തില്‍ ഉത്സാഹത്തോടെ ടൈപ്പു ചെയ്തും അവര്‍ ഇടപെട്ടു. ശബ്ദതാരാവലിയുടെ നമുക്കനുവദിച്ചിട്ടുള്ള അനുവദിച്ചിട്ടുള്ള രണ്ടു പേജ് സ്കൂള്വിക്കി പദകോശത്തിലേയ്ക്കു പകര്‍ത്തി .ഓരോ ദിവസത്തേയും മികച്ച പ്രകടനം കാഴ്ചവച്ച പതിനഞ്ചു കൂട്ടുകാര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്കി.മിടുക്കരെ തെരഞ്ഞെടുത്തത് അവര്‍തന്നെയായിരുന്നു. മൂന്നു ഘട്ടത്തിലും മിടുക്കന്മാരും മിടുക്കികളും ഉണ്ടായിരുന്നെങ്കിലും ഹാര്ഡ്വെയര് വിഭാഗത്തില്‍ അത്ഭുതപ്പെടുത്തുന്ന ശ്രദ്ധയും പൊളിച്ച് വീണ്ടും കൃത്യമായി അടുക്കുന്നതില്‍ പ്രാഗല്ഭ്യവും ക്ഷമയോടെ മറ്റു കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്കിയ മീനാങ്കല്‍ സ്കൂളിലെ അഭിനാണ് ഈ പരിശീലന വേളയിലെ താരം!!!!! അവനൊരു പുലിയാണ് !!!പിന്നെ മാന്‍കുട്ടിയുമാണ് !!ഐ റ്റി @സ്കൂള്‍ നടത്താനിരിക്കുന്ന അടുത്ത ഘട്ടം പരിശീലനത്തില്‍ ഇവരേയും ഇവരുടെ ആശയങ്ങളേയും ശ്രദ്ധിക്കുമെന്നു വിചാരിക്കുന്നു.
രണ്ടാംഘട്ട പരിശീലനം
===ഭാഷാകമ്പ്യൂട്ടിംഗ് & ഇന്റര്‍നെറ്റ്&സൈബര്‍ സുരക്ഷ===
അഭിരാമി പഞ്ചമി ഗോപിക
നമ്പര്‍ | അഡ്മിഷന് നം | പേര് | ക്ലാസ് | വിദ്യാലയം |
---|---|---|---|---|
1 | 12265 | ഹാഫിസ് | 8 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
2 | 12312 | മുഹമദ് ഇര്ഫാന്. എന്‍ | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
3 | 12268 | അശ്വിന് സന്തോഷ് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
4 | 12319 | ഗോകുല്‍ രാജ് | 9 | ജി ബി എച്ച് എസ് എസ് നെടുമങ്ങാട് |
5 | 12270 | അശ്വന്ത് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
6 | 12247 | ബാലു. ജെ | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
7 | 12268 | ആനന്ദ് ശര്‍മ്മ | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
8 | 2004 | അനൂപ് എസ് നായര്‍ | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
9 | 1904 | മിഥുന്ക്യഷ്ണന് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
10 | 1455 | സിദ്ദിക് ഷമീര്‍ | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
11 | 2009 | ശ്രീലക്ഷമി | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
12 | 2049 | സുവര്‍ണ്ണ | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
13 | 1942 | വിശാഖ് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
14 | 1904 | പൂജ. എസ്. എസ് | 9 | ജി എച്ച് എസ് കരിപ്പൂര്‍ |
15 | 1136 | അര്‍ച്ചന ലാല്‍ | 8 | ജി എച്ച് എസ് കരിപ്പൂര്‍ |
16 | 1904 | വിഷ്ണു. എസ് | 8 | ജി എച്ച് എസ് കരിപ്പൂര്‍ |