ഗവ എച്ച് എസ് എസ് മച്ചാട്
വിലാസം
മച്ചാട്

ത്യശ്ശൂര് ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്യശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Vasudevantsr





ചരിത്രം

മച്ചാട് മലയെന്നറി യപ്പെടുന്ന വാഴാനി വെള്ളാനി മലനിരകള്‍ക്കു താഴെസര്‍ഗ്ഗസൗന്ദര്യവും സസ്യസമ്യദ്ധിയും ഒത്തിണങ്ങി പരിലസിക്കുന്ന മച്ചാട് ഗ്രാമം ,ത്യശ്ശുര് ജില്ലയില്‍ ‍തലപ്പിള്ളിതാലൂക്കില്‍ വടക്കാഞ്ചേരിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് .ഈ ഗ്രാമത്തിന്റെ ആസ്ഥാനമാണ് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ്. പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍,മച്ചാട് .

ഭൗതികസൗകര്യങ്ങള്‍

മച്ചാട് എന്ന കൊച്ചു ഗ്രാമത്തില്‍ വയലേലകള്‍ക്കും മലനിരകള്‍ക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ രണ്ട് ഏക്കര്‍അമ്പത്തിമൂന്നു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനു കുറവുണ്ട്.

ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ഒാഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഫേഷന്‍ഡിസൈനിങ് (ഗാര്‍മെന്റ് മെയ്ക്കിങ്ങ്)
  • ബാന്റ് സെറ്റ്'

മാനേജ്മെന്റ്

. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1998 - 2003 ആമിനു.കെ
2004 - 2005 ഭവാനി. സി.കെ
2005 - 2006 വര്‍ഗ്ഗീസ്. എം.സി
2006 - 2007 മേരി. ഇ.കെ
2007 - 2008 ഇന്ദിര.എ​ം.ബി
2008 - ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 വി.വി.സീത
1989 - 98 വി.രവീന്ദ്രനാഥന്‍ നായര്‍
1998 - 2003 ആമിനു.കെ
2003 - 2005 ഭവാനി.സി.കെ
2005 - 2006 വര്‍ഗ്ഗീസ്. എം.സി
2006 - 2007 മേരി. ഇ.കെ
2007 - 2008 ഇന്ദിര.എ​ം.ബി
2008 - ലളിത. വി.എന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ത്രിശ്ശൂര്‍ നഗരത്തില്‍ നിന്നു രാമവര്‍മ്മപുരം വഴി വരുമ്പോള്‍ 18 കി.മീ. വടക്കാഞ്ചേരിയില്‍ നിന്നു കരുമത്ര വഴി 5 കി.മീ. പുന്നമ്പറമ്പ് ബസ്സ്റ്റോപ്പിനടുത്തു തന്നെ. <googlemap version="0.9" lat="10.638318" lon="76.273516" type="satellite" zoom="18"> </googlemap>

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_മച്ചാട്&oldid=38398" എന്ന താളിൽനിന്ന് ശേഖരിച്ചത്