എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/ഗണിത ക്ലബ്ബ്-19
ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിതത്തോട് താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതിമുള്ള പ്രവര്‍ത്തനങ്ങള്‍ കുസൃതിക്കണക്കുകള്‍, പസിലുകള്‍, പാറ്റേണുകള്‍ തുടങ്ങിയവ കുട്ടികള്‍ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.