ജി.എച്ച്.എസ് ചെമ്പകപ്പാറ

17:03, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Drcidukki (സംവാദം | സംഭാവനകൾ)


ഇടുക്കി ജില്ബയില്‍ കല്‍ക്കൂന്തല്‍ വില്ബേജില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1974 ല്‍ ഒരു u.p. സ്കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകള്‍ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂള്‍ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ജി.എച്ച്.എസ് ചെമ്പകപ്പാറ
വിലാസം
ചെമ്പകപ്പാറ

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Drcidukki



ചരിത്രം

നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയില്‍ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങള്‍ ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ല്‍ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ . എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുള്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുള്‍ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ല്‍ ഇതിനെ ഹൈസ്കൂളായി ഉയ൪ത്തി. പ്രഗല്‍ഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്നേക്കറിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളില്‍ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുള്‍ വലയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്. സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബില്‍ പതിനൊന്ന് കംപ്യട്ടറുകള്‍ ഉണ്ട്. രണ്ട് എല്‍ . സി ഡി പ്രൊജക്ടറുകള്‍, രണ്ട് ലാപ്ട്ടോപ്പുകള്‍, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്. അതു തന്ന ഗവണ്‍മെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യവേദി,

നേച്ച൪ ക്ലബ്, സയ൯സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, കലാ മാഗസി൯, സോഷ്യല്‍സയ൯സ് ക്ലബ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(വിവരം ലഭ്യമല്ബ) 1976-77
1977-79 (വി കൃഷ്ണനാചാരി) 1980-81 (വിവരം ലഭ്യമല്ബ) 1982-84
1984-85
1986-88
1988-89
1990-91
1991-92 കെ. കെ കുര്യ൯ 1993-ജനുവരി കെ എ൯ രാധക്കുട്ടിയമ്മ 1993-ജൂലൈ
1994-ജൂണ്‍ പി ഇ രാമ൯
‌കെ ശിവരാമ൯

‌‌‌

കുമാര൯ സി. , മുരളീധര൯ നായ൪ കെ. കെ

‌‌‌‌‌‌‌1997- സി പുരുഷോത്തമ൯, എ൯ സി പോക്ക൪‌

1998-വി എം അബ്ദുള്ളക്കുട്ടി 1999- കെ എം മോഹ൯ദാസ് 2000- ആ൪ സോമരാജ൯
2002- അദബിയകുഞ്ഞ് എ, കെ ദാമോദര൯ 2003- നാണു കെ
2005- കെ വി ബേബി 2006- റ്റി എ സുഹറ
2008-ഫിലോമിന എ. ഡി 2009- കെ റഹിയാനത്ത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1974 (വിവരം ലഭ്യമല്ല)
7.6.90 - 30.4.91 പുരുഷോത്തമന്‍. സി.കെ
20.6.91- 31.7.91 വി. കണ്ണന്‍ നമ്പ്യാര്‍
20.11.91 - 27.5.93 ശീവരാമന്‍. ജെ. പി
17.6.93 - 25.5.94 മറീയമ്മ . എം . സി
6.6.94 - 5.8.94 വല്‍സല . ജെ
6.8.94-17.5.95 ഷൈലജ . പി.വി
8.6.95 - 21.12.96 പി.ആര്‍. അബ്ദുള്‍ അസീര്‍
23.12.96- 10.6.97 പി. സാവിത്രി
3.7.97- 16.7.98 നാരായണന്‍. ടി . വി
17.7.98 - 27.7.99 തോമസ് കുരുവിള
21.8.99 - 2000 പി. വി. സുശീല
26.5.2000 - 18.5.2001 എസ് . സുശീലാമ്മ
31.5.01 - 30.5.02 ടി. അംബു
3.7.02- 20.5.03 വസുന്ദരാ ദേവി
30.5.03 - 30.5.06 അബ്ദുള്‍ ഖാദര്‍. കെ
1.8.06- 18-5.07 തംബായി . പി.കെ
6.6.07 - 29.5.08 സുരേന്ദ്രന്‍. സി
31.7.08 - 15.6.09 രാജന്‍ ഈച്ച
3.7.09 - Still Continuous ഡി. മഹാലിംഗേശ്വര്‍ രാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="9.861136" lon="77.128143" zoom="13" width="350" height="350" selector="no" controls="none"> 9.844899, 77.121964 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_ചെമ്പകപ്പാറ&oldid=38351" എന്ന താളിൽനിന്ന് ശേഖരിച്ചത്