ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സ്കൗട്ട്&ഗൈഡ്സ്-17

കുട്ടികളില്‍ സാമുഹികാവബോധം വളര്‍ത്തുന്നതിനായി ഗൈഡ്സ്-യുണീറ്റ് പ്രവര്‍ത്തിക്കുന്നു സ്കൗട്ടിന്റേയും ഗൈഡിംഗിന്റേയും ഒരു ശാഖഇവിടെ പ്രവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാ ര്‍ നേടിയ ഒട്ടേറെ കുട്ടികള്‍ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളി ന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളരെ സേവനം നല്‍കിവരുന്നു.2014-15 അധ്യയനവർഷത്തിൽ 6 വിദ്യാർത്ഥിനികളും 2015-16 ൽ ഒരു വിദ്യാർത്ഥിനിയും രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരാവുകയുണ്ടായി.