ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സ്കൗട്ട്&ഗൈഡ്സ്-17
കുട്ടികളിൽ സാമുഹികാവബോധം വളർത്തുന്നതിനായി ഗൈഡ്സ്-യുണീറ്റ് പ്രവർത്തിക്കുന്നു സ്കൗട്ടിന്റേയും ഗൈഡിംഗിന്റേയും ഒരു ശാഖഇവിടെ പ്രവർത്തിക്കുന്നു. രാജ്യ പുരസ്കാ ർ നേടിയ ഒട്ടേറെ കുട്ടികൾ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളി ന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ വളരെ സേവനം നൽകിവരുന്നു.2014-15 അധ്യയനവർഷത്തിൽ 6 വിദ്യാർത്ഥിനികളും 2015-16 ൽ ഒരു വിദ്യാർത്ഥിനിയും രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരാവുകയുണ്ടായി. അന്നു ജോസഫ്, ഗീതു മോഹൻ, അഖില കൃഷ്ണ, ഐശ്വര്യാ ശ്രീലക്ഷ്മി, ഡാലിയ ജോഷി, അപർണ്ണ അനീഷ്, റോസ്മി ജോസ്, ജോസിയ ജോസഫ് തുടങ്ങിയവർ ഈ വർഷം രാജ്യപുരസ്കാർ അവാർഡ് നേടുകയുണ്ടായി.