എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ജൂനിയർ റെഡ് ക്രോസ്

  • റെഡ്ക്രോസ്

കേരളത്തില്‍ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയര്‍ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.8,9,10,ക്ലാസ്സില്‍നിന്നായി 60 കുട്ടികള്‍ ഈ സംഘടനയില്‍ പരിശീലനം നേടുന്നു. ക്ലാസ് 10 ലെ 15 കുട്ടികള്‍ C level പാസ്സാവുകയും S.S.L.C പരീക്ഷയില്‍ grace മാര്‍ക്കിന് അര്‍ഹരാവുകയും ചെയ്തു.

redcross