ജി.എച്ച്. എസ്.എസ്. എടപ്പാൾ/കുട്ടിക്കൂട്ടം
2017മാര്‍ച്ചില്‍ കുട്ടിക്കൂട്ടം രൂപീകരിച്ചു.എട്ടാം ക്ലാസ്സിലെ 11 കുട്ടികളും ഒമ്പതാം ക്ലാസ്സിലെ 9കുട്ടികളും അംഗങ്ങളായി.ഇൗ കുട്ടികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ 2 ദിവസത്തെ ക്ലാസ്സ് നല്കുകയുണ്ടായി. 2017 ജൂണില്‍ 32 എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായി.നിലവില്‍ 32എട്ടാം ക്ലാസ്സുകാരും 11ഒമ്പതാം ക്ലാസ്സുകാരുമാണ് കുട്ടിക്കൂട്ടത്തിലുള്ളത്.ഇവരില്‍20 പേര്‍ക്ക് ജൂലൈ 22,23 തിയ്യതികളിലായി animation,electronics&physical computing,hardware,malayalam language computing and cyber safety എന്നീ 5 മേഖലകളിലായി പരിശീലനം നല്കി. അംഗങ്ങളുടെ പേരുവിവരം :