സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ഗ്രന്ഥശാല

ഗ്രന്ഥശാല

കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനും അതുവഴി അറിവിന്റെ ലോകത്തേക്കുള്ള വിശാലമായ വാതായനങ്ങള്‍ തുറക്കുന്നതിനും ഉതകുന്ന അനവധി ഗ്രന്ഥങ്ങളാള്‍ സമ്പന്നമായ ലൈബ്രറി സ്ക്കുളില്‍ പ്രവര്‍ത്തിച്ചു വരുന്നു.