== ചരിത്രം ==1922 ലാണ് ചാത്തുക്കുട്ടി മാസ്റ്റർ ഈ വിദ്യാലയം ആരംഭിച്ചത്.95 വർഷക്കാലമായി ശങ്കരനെല്ലൂർ ഗ്രാമത്തിന്റെ അക്ഷരവിളക്കായി തെളിഞ്ഞു നിൽക്കുന്നു.തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം പഞ്ചായത്തിൽ പെട്ട ശങ്കരനെല്ലൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു പഠനാന്തരീക്ഷത്തിനുള്ള സാഹചര്യം ഒരുക്കുന്നു.സ്കൂളിന്ർറെ മുൻഭാഗം വയലും രണ്ടു വശങ്ങളിൽ റോഡുമാണ്.സ്കൂൾ പറമ്പിൽ തെങ്ങും മറ്റു വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്നു.

ശങ്കരനെല്ലൂർ എൽ പി എസ്
വിലാസം
ശങ്കരനെല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-07-201714652




== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ കളിസ്ഥലങ്ങളും, ടോയിലറ്റ് സൌകര്യം,സ്കൂൾ വാഹന സൌകര്യം,കമ്പ്യൂട്ടര ലാബ് ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ശങ്കരനെല്ലൂർ_എൽ_പി_എസ്&oldid=371479" എന്ന താളിൽനിന്ന് ശേഖരിച്ചത്