ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ

06:00, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ)

പ്രശാന്തസുന്ദരമായ പേരശ്ശന്നൂര്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണിത്.


ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
വിലാസം
പേരശ്ശന്നൂർ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-07-201719042




സ്കൂളിന്റെ പ്രാദേശിക ചരിത്രം

പേരശ്ശന്നൂര്‍ ഗവ:ഹയര ്‍സെക്കന്റരീ സ്കൂള്‍ പേരശ്ശന്നൂര്‍ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് ആദ്യം ഒരു എല്‍.പി സ്കൂളായാണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്‍ പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടില്പെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1963 മുതല് സ്കൂള് യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ കുന്നിന് പുറത്താ് ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ജൂനിയർ റെഡ്ക്രോസ്

ഐറിസ് ക്ലബ്ബിന്റെ ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റിനു സംസ്ഥാന ശാസ്ത്രമേളയിൽ[2016 -17 ] എ ഗ്രേഡ് ലഭിച്ചു .

സ്കൂള്‍ ഒരൂ വീക്ഷണം

പ്രമാണം:PSNR2.jpg

പ്രമാണം:PSNR3.jpg പ്രമാണം:PSNR4.jpg 100px പ്രമാണം:PSNR5.jpg പ്രമാണം:PSNR6.jpg

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

‌‌‌‌‌|-

2008 - 09
2009 - 11 അംബുജാക്ഷി മേച്ചേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ <googlemap version="0.9" lat="10.852726" lon="76.067491" type="satellite" zoom="18" selector="no" controls="none"> 10.852315, 76.067491, ജി.എച്ച്.എസ്.എസ്.പേരശ്ശന്നൂര്‍ </googlemap>

  • NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തില്‍ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • പേരശ്ശന്നൂര്‍ റെയില്‍വേ സ്റേറഷനില്‍ നിന്ന് 2 കി.മി. അകലം