ജി.എച്ച്.എസ്. ബാര
വിലാസം
ബാര

കാസറഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-07-201712070



ചരിത്രം

കേന്ദ്ര സര്‍ക്കാറിന്റെ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വര്‍ഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളില്‍ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തില്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോള്‍ 209 വിദ്യാര്‍ത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

നിലവില്‍ വിദ്യാലയത്തിന് മുന്ന് ബില്‍ഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം‍‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനദ്ധ്യാപകര്‍ :

  1. അയ്യൂബ് ഖാന്‍ സി
  2. സുരേഷ് കുമാര്‍ എം
  3. സനല്‍ഷാ കെ ജി
പ്രമാണം:Pledge
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം GHS Bare_ Pledge2.jpg

നേട്ടങ്ങള്‍

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. അംബികാ സുതന്‍ മാങ്ങാട്

ചിത്രശാല

വഴികാട്ടി

{{#multimaps:12.453453,75.0596017|zoom16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=368344" എന്ന താളിൽനിന്ന് ശേഖരിച്ചത്