ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗ്രന്ഥശാല

21:40, 10 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) (ഗ്രന്ഥശാല)

നല്ലൊരു ഗ്രന്ഥശാല സ്ക്കൂളിനുണ്ട്. കുട്ടികള്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വിതരണം ചെയ്തുവരുന്നു. നോവല്‍, കവിത, നാടകം, നിരൂപണം ബാലസാഹിത്യം തുടങ്ങി വിവിധ ഇനം പുസ്തകങ്ങളുണ്ട്. ഹാരിസ് മാഷിനാണ് ഗ്രന്ഥശാലയുടെ ചുമതല