ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
ഇടുക്കി ജില്ലയില്‍ മൂന്നാറിനടുത്ത് പ്രകൃതി രമണീയമായ കുഞ്ചിത്തണ്ണി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.
ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി | |
---|---|
വിലാസം | |
കുഞ്ചിത്തണ്ണി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-07-2017 | 29037 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- SPC
- JRC
- NSS
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- NH 49 ല്‍ നിന്നും ആനച്ചാല്‍ വഴി കുഞ്ചിത്തണ്ണിയില്‍ സ്ഥിതിചെയ്യുന്നു. അടിമാലിയില്‍ നിന്നും 17 കി.മീ. ദൂരം ഉണ്ട്.
|---- {{#multimaps: 10.0130268,77.0557093| width=600px | zoom=13 }kuuttikotta കുട്ടികൂട്ടം