ജി.എച്ച്.എസ്. കൊയ്യം/കുട്ടിക്കൂട്ടം
'ഹൈടെക്ക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി നടപ്പിലാക്കുന്നതിനായി 8,9 ക്ലാസ്സുകളിലെ 20 കുട്ടികള്‍ അടങ്ങുന്ന സ്കൂള്‍ കുട്ടിക്കൂട്ടം പ്രവര്‍ത്തനമാരംഭിച്ചു.ഉപജില്ലാതലത്തില്‍ അംഗങ്ങള്‍ക്ക് ഒന്നാംഘട്ട പരിശീലനം ലഭിച്ചു.'