ജി.എച്ച്.എസ്. കൊയ്യം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

'ഹൈടെക്ക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂൾതല പ്രവർത്തനങ്ങൾ സമഗ്രമായി നടപ്പിലാക്കുന്നതിനായി 8,9 ക്ലാസ്സുകളിലെ 20 കുട്ടികൾ അടങ്ങുന്ന സ്കൂൾ കുട്ടിക്കൂട്ടം പ്രവർത്തനമാരംഭിച്ചു.ഉപജില്ലാതലത്തിൽ അംഗങ്ങൾക്ക് ഒന്നാംഘട്ട പരിശീലനം ലഭിച്ചു.'