ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ
Example
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-07-2017 | 42039 |
നെദുമങദ് ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാനു പൂവത്തൂര്‍.ഒരു കുന്നിന്റെ മുകലിലനു സ്കൂല് സതിതി ചെയ്യുന്നതു.
ചരിത്രം
ഐതിഹ്യപ്പെരുമസുമദശപുരമാണ് പൂവത്തൂരായതെന്ന് പൂര്വ്വികന് പറയുന്നു.ദേവലോകത്തുനിന്നും ദേവസ്ത്രീകള്‍ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാ ലാണ് സുമദശപുരമെന്നു പേരുണ്ടായത്.അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളുണ്ട്.ഹയര്‍സെക്കണ്ടറിവിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യുട്ടര്‍ലാബ്,സയന്‍സ് ലാബുകള്‍,ബൃഹത്തായ ലൈബ്രറി,മള്‍ട്ടിമീഡിയറൂം ഇവയുണ്ട്.കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂള്‍ബസ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്.സി
- കുട്ടിക്കൂട്ടം
- പച്ചക്തറിത്തോട്ടം
*സിവില്‍സര്‍വ്വീസ് പരിശീലനം
- ക്ലാസ് മാഗസിന്.
- കരാട്ടേ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മികവുകൾ
-
കുറിപ്പ്2കുറിപ്പ്
-
കുറിപ്പ്2
== മുന്‍ സാരഥികള്‍ = ചരിത്രംവലിയ എഴുത്ത് == പ്രഥമഹെഡ്മാസ്ററര്‍ ശ്രീ തുമ്പോട് കൃഷ്ണന്‍സാറും ശ്രീ രാഘവന് ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ല്‍സര്‍ക്കാര്‍ സഹായത്തോടെ ബഹുനിലമന്ദിരം സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ചു .ദീര്‍ഘകാലം ഹെഡ്മാസ്ററര് ആയിരുന്ന അച്യുതന്നായര് സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിര്‍ണ്ണായകമായി==
വഴികാട്ടി
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.612805555555555, 76.96727777777778|zoom=16}} |