കാര്‍ഡിനല്‍ സയന്‍സ്‌ ക്ലബ് ‌വാര്‍ത്തകള്‍

പരിസ്ഥിതി ദിനാഘോഷം 2017 കാര്‍ഡിനല്‍ എച്ച്.എസ് ലെ പരിസ്ഥിതി ദിനാഘോഷം 2017 ജ‌ൂണ്‍ 5-ാം തിയതി നടന്നു.ഇതിന്‍െറ ഭാഗമായി സയന്‍സ്‌ ക്ലബ്‌ന്‍െറ നേത്രത്വത്തില്‍ കൊളാഷ് മത്സരം സംഘടിപ്പിച്ച‌ു.

കൊളാഷ് മത്സരം
"https://schoolwiki.in/index.php?title=ശാസ്ത്രമേള.&oldid=363565" എന്ന താളിൽനിന്ന് ശേഖരിച്ചത്