വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ
| വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ | |
|---|---|
| വിലാസം | |
ഉളിക്കല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-06-2017 | 13469 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍പ്പെട്ട ഉളിക്കല്‍ ഗ്രാമം കുടകുമലനിരകളോടുചേര്‍ന്ന് , പയ്യാവൂര്‍ പായം പടിയൂര്‍ എന്നീ പഞ്ചായത്തുകളുമായി അതിര്‍ത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു. 1950 ജൂണ്‍ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് വയത്തൂര് യു.പി.സ്കൂള്‍. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകള്‍ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേല്‍ക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തില്‍ ഇതൊരു എല്‍.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു.