ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്

15:41, 21 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48408 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്
വിലാസം
നിലമ്പൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-05-201748408





ചരിത്രം

കാല്‍ നൂററാണ്ടുകാലം ചുങ്കത്തറ പഞ്ചായത്തിന്‍െറ പ്രസിഡന്‍റായിരുന്ന ശ്രീ വര്‍ക്കി മരുതനാംകുഴി 1966 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ പൂക്കോട്ടുമണ്ണ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍െറ സ്കൂളായിരുന്നു. തുടര്‍ന്നു വായിക്കുക‍

ഭൗതികസൗകര്യങ്ങള്‍

1,മുന്ന് കെട്ടിടങ്ങള്‍, 2,ഓഫീസ് മുറി, 3,കംപ്യൂട്ടര്‍ലാബ്,കംപ്യൂട്ടറുകളും പ്രൊജക്ടര്‍, 4,ഹാളിലും ഗ്രൗണ്ടിലും സറേറജുകള്‍, 5,പാചകപുര, 6,ടോയ്ലററുകള്‍ 5 എണ്ണം, 7,ചുററുമതില്‍, 8,ക്ളാസുകളില്‍ ഫാനുകളും ലൈററുകളും, 9,കുട്ടികള്‍ക്ക് കസേരകളും ബെഞ്ചുകളും ഡസ്കുകളും 10,ക്ളാസുകളില്‍ ആവശ്യത്തിന്കസേരകള്‍,മേശകള്‍ ,അലമാറകള്‍ .തുടര്‍ന്ന് വായിക്കുക

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എസ്.പി.സി

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി