ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/എന്റെ ഗ്രാമം

00:12, 18 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) ('='''<big>കന്യാകുളങ്ങര</big>'''= '''എവിടെനിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കന്യാകുളങ്ങര

                              എവിടെനിന്നുവരുന്നതെന്നോ എങ്ങോട്ടേക്ക് പോകുന്നതെന്നോ ആര്‍ക്കും അറിയാത്ത ഒരു കന്യക  ദിവസവും വന്ന് കുളിച്ച് പോയിരുന്ന കുളത്തിന്‍െറകരയാണ് പിന്നീട്                  "കന്യാകുളങ്ങര" ആയി  മാറിയതെന്ന് പറയപ്പെടുന്നു .