സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
വിലാസം
Ernakulam

Ernakulam ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam & English
അവസാനം തിരുത്തിയത്
19-04-201726033




ആമുഖം

എറണാകുളത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആല്‍ബര്‍ട്ട്സ് സാംസ്കാരിക നവോത്ഥാനത്തിനു ദാഹിക്കുന്ന സമൂഹത്തിന്റെ ചരിത്ര പഠിതാക്കളായ ചുരുക്കം ചില മനുഷ്യ സ്നേഹികളുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്നും തലയുയര്‍ത്തി നില്ക്കുന്നു.

കേവലം 31 വിദ്യാര്‍ത്ഥികളുമായി 1892 ഫെബ്രുവരി ഒന്നാം തീയതി ഈ സരസ്വതീ ക്ഷേത്രത്തിനു തുടക്കം കുറിച്ചു. വരാപ്പുഴ ആര്‍ച്ചു ബിഷപ്പിന്റെ അഭിലാഷ പ്രകാരം വികാരി ജനറലായിരുന്ന കാന്‍ഡിഡസ് എന്ന ഇറ്റാലിയന്‍ കാര്‍മ്മലീത്താ മിഷനറിയായിരുന്നു സ്കൂളിന്റെ സ്ഥാപകന്‍.സ്കൂള്‍ സ്ഥാപിതമായ പുരയിടം തുമ്പ പ്പറമ്പ് എന്നാണ് അരിയപ്പെട്ടിരുന്നതു്.1896ആഗസ്റ്റ് 4നു സെന്റ് ആല്‍ബര്‍ട്ട്സ് ലോവര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജര്‍മ്മന്‍കാരനായ റവ.ഫാ. ബൊനിഫസ് .സി.ഡി യായിരുന്നുസ്കൂളിന്റെ മാനേജര്‍. 1898 ജനുവരി 20നു സെന്റ് ആല്‍ബര്‍ട്ട്സ് ഒരു സമ്പൂര്‍ണ്ണ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്രഹമണ്യ അയ്യരും മാനേജര്‍റവ.ഫാ എലിനോവുസ് സി.ഡിയും ആയിരുന്നു.17യ8യ1901 മുതല്‍ 20രൂപ ഗ്രാന്റ് കൊച്ചി ഗവണ്മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി.1907 ഡിസംബര്‍ 23നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിനു ഗവണ്മെന്റില്‍നിന്നു അഭിനന്ദനം ലഭിച്ചു.

1911ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആല്‍ബര്‍ട്ടസിനെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു."സെന്റ് ആല്‍ബര്‍ട്ട്സ് ഈസ് ദി റിയല്‍ സ്കൂള്‍".1913ല്‍ 733 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.സ്കൂളിന്റെ വജ്ര ജൂബിലി 1955ല്‍ ആഘോഷിച്ചു.അന്നത്തെ പ്രധാലാദ്ധ്യാപകന്‍ ജോസഫ് വി മാഞ്ഞൂരാന്‍ ആയിരുന്നു.അന്ന് 1805 വിദ്യാര്‍ത്ഥികളും 42 ഡിവിഷനും 54 അദ്ധ്യാപകരും ഉണ്ടായിരുന്നു.

എന്‍സിസി , സോഷ്യല്‍ സര്‍വീസ് ലീഗ് തുടങ്ങിയവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ആല്‍ബര്‍ട്ട്യന്‍ തീയറ്റര്‍,ആല്‍ബര്‍ട്ട്യന്‍ സ്റ്റാര്‍ ഹണ്ട് തുടങ്ങിയ കലാപരിപാടികളും ലടന്നു വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.

സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍,രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളില്‍ ചിലരാണ്.

ചരിത്രം

stalbertsschool.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ ഗ്രൗണ്ട്
  • അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍
  • ചുറ്റ് മതില്‍
  • വിസ്തൃതമായ ഓഡിറ്റോറിയം
  • ഐ.ടി ലാബ്
  • സയന്‍സ് ലാബ്
  • ലൈബ്രറി
  • ശുദ്ധജലത്തിനായി വാട്ടര്‍ പ്യൂരിഫയറുകള്‍
  • ശുചിത്വമുള്ള അടുക്കള
  • ശുചിമുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എസ്. പി. സി
  • ജൂനിയര്‍ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍., ദ്വി വാര്‍ഷിക പതിപ്പു്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നല്ല പാഠം പദ്ധതി
  • ബാലജനസഖ്യം
  • മാതൃഭൂമി സീഡ്
  • മധുരം മലയാളം പദ്ധതി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍- ദിനാചരണങ്ങള്‍, പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളും ക്രമീകരിക്കല്‍

മുന്‍ സാരഥികള്‍

Sri S V Subramanya Iyyer(1898-1907) Rev.Fr. Elias Pelly(1907-1919) Sri S V Subramanya Iyyer(1910-1912) Sri Mariadas Pillai(1912-1915) Rev.Fr.M Cranfeild(1915-1918) Sri M A Anantha Iyyer(1918-1929) Sri V Joseph Manjooran(1929-1961) Sri P R Bharatha Iyyer(1961-1962) Sri C V Xavier(1962-1963) Sri V Padmanabhan(1963-1969) Sri W A Antony(1969-1981) Sri E J John(1981-1987) Sri M V Jacob(1987-1988) Sri M Aloysius Joseph(1988-1992) Sri E V Xavier(1992-1993) Sri M A Poppan(1993-1995) Sri Modestus Correya(1995-1996) Sri P A Vimson(1996-1998)(1998-2000,Principal) Sri Cyril P Pathiala(2000-2004,Principal) Sri K A John(2004-2005,Principal) Sri Dominic Savio K L(2005-2006,Principal)(2006-2010,HM) Smt Monica Sabeena K L(2006- ,Principal) Smt. Mary P.J

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജസ്റ്റിസ്. സുകുമാരന്‍ നായര്‍, മധു എസ് നായര്‍ ( പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍), സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍, രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാര്‍

വഴികാട്ടി

<googlemap version="0.9" lat="9.985039" lon="76.278484" zoom="17"> 9.984859, 76.27858 St.Alberts H S S,Ernakulam </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

സെന്റ് ആല്‍ബര്‍സ് കോളേജിന് എതിര്‍ വശം
  • സ്ഥിതിചെയ്യുന്നു.

എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്റ് ആല്‍ബര്‍ട്സ് എച്ച.എസ് എസില് കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീമതി. എസ്തര്‍ പി.ജെ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 42 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. ചെയര്‍മാന്‍ - ശ്രീ അനില്‍ ക്ലീറ്റസ് - പി റ്റി എ പ്രസിഡന്റ് കണ്‍വീനര്‍ - ശ്രീ ബേബി തദേവൂസ് ക്രൂസ് -ഹെഡ്‍മാസ്റ്റര്‍ വൈസ് ചെയര്‍മാന്‍ - ശ്രീ ബാബു ജെ കാരിപ്പാട്ട് - പി റ്റി എ വൈസ് പ്രസിഡന്റ്, ജാന്‍സി ടോമി - എം പിറ്റിഎ ചെയര്‍ പേഴ്‍സന്‍ ജോയിന്റ്കണ്‍വീനര്‍ - ശ്രീമതി എസ്തര്‍ പി.ജെ - എസ് ഐ ടി സി, ശ്രീമതി വിനിത ചാര്‍ളി - ജോയിന്റ് എസ് ഐ ടി സി, എന്നിവര്‍ ഭാരവാഹികളായി നിയമിതരായി. മാസ്റ്റര്‍ റിയാന്‍ ജെ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍. ജോയല്‍ റോയ്, മാത്യു സ്റ്റീവ്, വിശ്വജിത്ത് കെ എസ്, നിര്‍മ്മല്‍ ബിനോയ് എന്നിവര്‍ വിദ്യാര്‍ത്ഥി പ്രതി നിധികളായും തെരഞ്ഞെടുക്കപ്പെട്ടു.

താഴെ ചേര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സെന്റ് ആല്‍ബര്‍ട്സിലെ കുട്ടി ക്കൂട്ടം അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

Sl No Adm No Name Class Div
1 19790 ഡി.എസ് വിശാല്‍ 9 സി.
2 20622 അഫ്ലാഷ് സലിം. 9
3 20628 ഷാമിന്‍ എം ഷാബു 9 ജി
4 20688 സഞ്ജയ് ഷാജി 9 എഫ്
5 20691 ജോണ്‍ മാനുവല്‍ 9 എഫ്
6 20775 മുഹമ്മദ് ഉസ്മാന്‍ നാസര്‍ 9
7 20792 നവീന്‍ എ.എസ്സ് 9 എഫ്
8 20797 മാത്യു സ്റ്റീവ് 8
9 20844 ആനന്ദ് അസ്റ്റാള്‍ 8
10 20870 ജൊസാക് ജോസഫ് സുനില്‍ 8
11 21002 സാല്‍വിന്‍ എം എസ് 8 സി
12 21088 വിശ്വജിത്ത് കെ എസ് 8
13 20575 നിര്‍മ്മല്‍ ബിനോയ് 8 സി
14 20112 ജോയല്‍ റോയ് 8
15 19895 ബിയോണ്‍ ബാബു 9
16 119920 വിവേക് വാര്യര്‍ 9 സി
17 19944 ദശരഥ് സിംഗ്. 9
18 19931 ജോയല്‍ ജോര്‍ജ്ജ് 9 ഡി
19 19797 ജിതിന്‍ ആന്റണി 9 ഡി
20 19911 ജെറിന്‍ ജോബ് 9 ബി
21 20354 രാഹുല്‍ രാമചന്ദ്രന്‍ 9 ഡി
22 20556 സ്കോട്ട് അഗസ്റ്റിന്‍ 9
23 20996 അതുല്‍ സാബു 8
24 20684 ജോയല്‍ സിബി 8
25 19895 ജോയല്‍ ആന്‍ഡ്രൂസ് 9
26 20923 ഗോപി കൃഷ്ണന്‍ എ എം 9 സി
27 20605 യദുകൃഷ്ണന്‍ 9
28 19826 ഗെല്ലിറ്റ് കൊറയ 9 എഫ്
29 20114 ഹാബിന്‍ സെബാസ്റ്റ്യന്‍ 8 ഡി
30 20491 റെബിന്‍ സാദിഖ് 9
21 20354 രാഹുല്‍ രാമചന്ദ്രന്‍ 9 ഡി
22 20556 സ്കോട്ട് അഗസ്റ്റിന്‍ 9
23 20996 അതുല്‍ സാബു 8
24 20684 ജോയല്‍ സിബി 8
25 19895 ജോയല്‍ ആന്‍ഡ്രൂസ് 9
26 20923 ഗോപി കൃഷ്ണന്‍ എ എം 9 സി
27 20605 യദുകൃഷ്ണന്‍ 9
28 19826 ഗെല്ലിറ്റ് കൊറയ 9 എഫ്
29 20114 ഹാബിന്‍ സെബാസ്റ്റ്യന്‍ 8 ഡി
30 20491 റെബിന്‍ സാദിഖ് 9
31 അഭിജിത്ത് സജി 9 ബി
32 20977 നവിന്‍ അഗസ്റ്റിന്‍ 8
33 20952 ജോസഫ് ഹെയ്‍ന്‍സ് 8
34 19937 ആദിഷ് എം എച്ച് 8
35 20392 ശ്രീഹരി രാമചന്ദ്രന്‍ 8
36 20354 തിലകേശ്വരന്‍ പി 8 സി
37 20278 ഫെബിന്‍ ആന്റണി 9 ഡി
38 20177 പ്രിന്‍സ് ജെസ് 8
39 20616 അമല്‍ ജെന്‍സണ്‍ 9
40 20172 വിശ്വജിത് റ്റി കെ 8

എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് ഏപ്രില്‍ 10,11 തിയതികളില്‍ നടന്നു.താഴെ ചേര്‍ത്തിരിക്കുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Sl No Adm No Name Class school
1 8697 അനന്തു ഓജിത്ത് 9 എസ് ആര്‍ വി വി എച്ച് എസ് എസ് എറണാകുളം
2 8712 ഉമ ശങ്കര്‍ 9 എസ് ആര്‍ വി വി എച്ച് എസ് എസ് എറണാകുളം
3 20844 ആനന്ദ് അസ്റ്റാള്‍ 8 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
4 19911 ജെറിന്‍ ജോബ് 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
5 20691 ജോണ്‍ മാനുവല്‍ 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
6 20354 തിലകേശ്വരന്‍ പി 8 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
7 20792 നവീന്‍ എ.എസ്സ് 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
8 13358 അധീന വി 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
9 13647 അലീന വി ജെ 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
10 13379 അലീന വി എസ് 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
11 12699 അല്‍ക്ക ബോസ് 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
12 12689 നേഹ കെ എസ് 8 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
13 13370 ശ്രദ്ധ സജി 9 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
14 13372 തെരേസ മേരി എഡ്വിന്‍ 9 സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം
15 1176 ഹരി കൃഷ്ണന്‍ 8 സെന്റ് ജെസഫ്സ് എച്ച് എസ് ചാത്യാത്ത്
16 9777 അജ്സല്‍ പി ബി 8 ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം
17 9790 എം എന്‍ നദിയമോള്‍ റബ്ബാന്‍. 9 ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം
18 10943 മുഹമ്മദ് ഇഖ്‍ബാല്‍ 9 ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം
19 19797 ജിതിന്‍ ആന്റണി 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
20 19911 ജെറിന്‍ ജോബ് 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
21 20354 രാഹുല്‍ രാമചന്ദ്രന്‍ 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
22 3730 ഫെമിന കെ ആര്‍ 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
23 3998 ഹന്ന ട്രീസ ആന്റോ 8 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
24 3095 ജിസ്ന ജെയ്സന്‍ 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
25 3121 മിഥുന എം 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
26 4001 സോന സെബാസ്റ്റ്യന്‍ 9 സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി
വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ രണ്ടാം ബാച്ച് ഏപ്രില്‍ 17,18 തിയതികളില്‍ നടന്നു.താഴെ ചേര്‍ത്തിരിക്കുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
Sl No Adm No Name Class school
1 12354 സലാഹുധീന്‍ താജുധീന്‍ 9 അല്‍ഫറൂക്ക്യ എച്ച് എസ് ചേരാനല്ലൂര്‍
2 12341 പ്രിന്‍സ് ജോണ്‍സണ്‍ 9 അല്‍ഫറൂക്ക്യ എച്ച് എസ് ചേരാനല്ലൂര്‍
3 20616 അമല്‍ ജെന്‍സണ്‍ 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
4 20797 വി എ മാത്യു സ്റ്റീവ് 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
5 19920 വിവേക് വാര്യര്‍ 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
6 20576 നിര്‍മ്മല്‍ ബിനോയ് 8 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
7 19790 ഡി എസ് വിശാല്‍ 9 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
8 19895 ബിയോണ്‍ ബാബു 8 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
9 20688 സഞ്ജയ് ഷാജി 8 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം
10 3859 നന്ദകുമാര്‍ 8 ഗവ. എച്ച് എസ് പനമ്പിള്ളി നഗര്‍
11 3848 ഗോവിന്ദ് ഉണ്ണികൃഷ്ണന്‍ 8 ഗവ. എച്ച് എസ് പനമ്പിള്ളി നഗര്‍
12 3842 അനന്ദകൃഷ്ണന്‍ കെ 8 ഗവ. എച്ച് എസ് പനമ്പിള്ളി നഗര്‍
13 22152 അഷിത എസ് 9 ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം
14 22137 രഞ്ജന രാജ് 9 ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം
15 21993 ദേവിക ആര്‍ 8 ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം
16 22217 അ‍ഞ്ജന എ 8 ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം
17 27116 .അനീറ്റ ഡിസില്‍വ 9 സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം
18 26958 കാവ്യ ലീനസ് 9 സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം
19 27058 ജോസ്ന ജെയിംസ് 9 സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം
20 11201 അഫ്ഹാം മുനീര്‍ 9 ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം
21 13261 ശ്രീഹരി കെആര്‍ 9 ആര്‍ പിഎം എച്ച് എസ് കുമ്പളം
22 13262 ശ്രീലക്ഷ്മി കെ ആര്‍ 9 ആര്‍ പിഎം എച്ച് എസ് കുമ്പളം
23 13290 നിധിന്‍കൃഷ്ണ 8 ആര്‍ പിഎം എച്ച് എസ് കുമ്പളം
24 16043 മുഹമ്മദ് സാബിത്ത് പി എന്‍ 9 ഗവ. എച്ച് എസ്എസ് ഇടപ്പള്ളി
25 16078 മൗദ് പി എന്‍ 9 ഗവ. എച്ച് എസ്എസ് ഇടപ്പള്ളി
26 16056 മുഹമ്മദ് നബീല്‍ 9 ഗവ. എച്ച് എസ് എസ്ഇടപ്പള്ളി
27 15977 കെ ഇസക്കി മുത്തു 9 ഗവ. എച്ച് എസ് എസ്ഇടപ്പള്ളി
28 16299 അഖില സിആര്‍ 8 സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി
29 16269 ആരതി ഷണ്മുഖന്‍ 9 സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി
30 15853 ഷറാഫുസീന റ്റി എം 9 സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി

ശതോത്തര ജൂബിലി നിറവില്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                               1. മാത്തമാറ്റിക്സ്  ക്ലബ്ബ്


                                2.ഐ.റ്റി. കോര്‍ണര്‍.


                               3.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്                                


                               4. പ്രവ്രത്തിപരിചയം    


                               5 . പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ
         


                                6  ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍


                                7.  കായിക രംഗം

.

                                 8.വിദ്യാരംഗം കലാസാഹിത്യവേദി'


                                 9. ജൂനിയര്‍റെഡ്ക്രോസ്
                     
                                 10. സ്റ്റുഡന്റ് പോലിസ് കാഡറ്റ്‍സ് 


                                 11.ഗാന്ധി ദര്‍ശന്‍                  

.

                                  12.പരിസ്ഥിതി ക്ലബ്ബ്


                                   13 ആരോഗ്യ ക്ലബ്ബ്


                                    14. കെ.സി.എസ്.എല്‍

കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില് അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില് സമുചിതമായി ആചരിച്ചു വരുന്നു.

                                          15 സ്കൂള്‍ ലൈബ്രറി

.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.