ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കില്‍ ഉള് പ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയില്‍, തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ല്‍ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.
ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള | |
---|---|
വിലാസം | |
ആറന്മുള പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-04-2017 | Kuttikkoottam |
ചരിത്രം
1893-ല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഹൈസ്കൂളായും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കംപ്യൂട്ടര്‍ ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നൃത്തകലാവേദി സംഘങ്ങള്‍ .
- വിവിധ ക്ലബുകള്‍.
- സംഗീതം
* റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യവേദി
- പച്ചക്കറി കൃഷി
* എക്കോക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- ഇ.കെ ശ്രീധരന്
- രാജന് എബ്രഹാം
- ശാന്തകുമാരി അമ്മ
- സുലേഖ ദേവി
vishnu s . nair anandhu .sreekumar akhil. karthi keyan . c
anoop v
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Manoj kumar
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
vishnu s.nair anoop v. akhil karthi keyan .c anandhusreekumar