ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കുട്ടിക്കൂട്ടം

13:44, 18 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhijith Narayanan (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടത്തെ കുറിച്ച്)
	Reading Problems? Click here

സഹായം:കുട്ടിക്കൂട്ടം എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കെ പി സി എച്ച് എസ് എസ് പട്ടാന്നൂര് കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ. സന്ദീപ് മാസ്ററര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 70 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റര്‍ വൈശാഖ് രമേശന്‍ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 മുതല്‍ 11.04.2017 വരെ നടന്നു. 35 || 17242|| അര്‍ജുന്‍ കെ || 9 || ‍‍എെ|| കെ പി സി എച്ച് എസ് എസ് പട്ടാന്നൂര്‍II Sl No Adm No Name Class Div School 1 9347 ലന.എസ്സ്.പ്രകാശ്. 9 സി. ജിഎച്ച്.എസ്.എസ്.ചെര്‍ക്കള സെന്‍ട്രല്‍ 2 25758 അല്‍അമീന്‍. 8 ബി ജി.വി.എച്ച്.എസ്.എസ്.വിതുര 3 25786 അഭിരാം 8 എച്ച് ജി.വി.എച്ച്.എസ്.എസ്.വിതുര 4 25822 അശിക്ക് 8 എഫ് ജി.വി.എച്ച്.എസ്.എസ്.വിതുര 5 അനുസ്ക 8 ഇ ജി.വി.എച്ച്.എസ്.എസ്.വിതുര 6 25922 അക്സയ 8 എ ജി.വി.എച്ച്.എസ്.എസ്.വിതുര 7 25791 സുധീപ് എസ്സ് 8 ജി ജി.വി.എച്ച്.എസ്.എസ്.വിതുര 8 25846 അനന്തു. 8 ജി ജി.വി.എച്ച്.എസ്.എസ്.വിതുര 9 25919 റിയാസ് എ 8 എ ജി.വി.എച്ച്.എസ്.എസ്.വിതുര 10 7191 ശ്രീനന്ദിനി 9 എ ജി.എച്ച്.എസ് ആനപ്പാറ 11 7156 ഹിമശ്രീ 9 എ ജി.എച്ച്.എസ് ആനപ്പാറ 12 7140 അജ്മി മുഹമ്മദ് 9 എ ജി.എച്ച്.എസ് ആനപ്പാറ 13 7268 യദു എസ്.നായര്‍ 9 എ ജി.എച്ച്.എസ് ആനപ്പാറ 14 7205 കാര്‍ത്തിക് 8 എ ജി.എച്ച്.എസ് ആനപ്പാറ 15 കാവ്യ 9 എ ജി.എച്ച്.എസ് ആനപ്പാറ 16 10283 ഗോപികൃസ്ണന്‍ 9 ബി വി.കെ.കാണി.എച്ച്.എസ്.പനക്കോട് 17 യമുന. 9 എ വി.കെ.കാണി.എച്ച്.എസ്.പനക്കോട് 18 10434 മിഥുന മഹേന്ദ്രന്‍ 9 ബി വി.കെ.കാണി.എച്ച്.എസ്.പനക്കോട് 19 10410 ഗംഗ.കെ സുശീലന്‍ 9 എ വി.കെ.കാണി.എച്ച്.എസ്.പനക്കോട് 20 10386 ആദിസ് 9 ബി വി.കെ.കാണി.എച്ച്.എസ്.പനക്കോട് 21 10420 ശ്രീഹരി ചന്ദ് 9 എ വി.കെ.കാണി.എച്ച്.എസ്.പനക്കോട് 22 8097 ആതിര 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട് 23 8102 അല്‍ഫിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട് 24 7967 മുഹമ്മദ് അല്‍ അമീന്‍ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട് 25 7966 മുഹമ്മദ് സാന്‍ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട് 26 7982 മുഹമ്മദ് വസീം 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട് 27 7636 ഫൗസിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട് 28 8096 അഞ്ജിത 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട് 29 7456 ആഗ്നല്‍ എന്‍. ഫിലിപ്പ് 9 ഡി ഔവര്‍ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂള്‍ കുമ്പളങ്ങി - 30 ഫാത്തിമത്ത് ‍ഷിഫാന.വി. കെ 8 എഫ് കെ പി സി എച്ച് എസ് എസ് പട്ടാന്നൂര്‍ -