ജി എം യു പി സ്കൂൾ രാമന്തളി
| ജി എം യു പി സ്കൂൾ രാമന്തളി | |
|---|---|
| വിലാസം | |
രാമന്തളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-04-2017 | 13963 |
ചരിത്രം
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സര്‍ക്കാര്‍ വിദ്യാലയമാണ് വടക്കുമ്പാട് പ്രദേശത്ത് 1919-ല്‍ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂള്‍. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവര്‍ത്തകനുമായിരുന്ന സി.ടി. അസൈനാര്‍ സാഹിബ് ആണ്.