പി.വി.എ.എൽ.പി.എസ്.കുലുക്കല്ലൂർ

13:41, 28 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20420 (സംവാദം | സംഭാവനകൾ)
പി.വി.എ.എൽ.പി.എസ്.കുലുക്കല്ലൂർ
വിലാസം
കുലുക്കല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-03-201720420





ചരിത്രം

        പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിൽ പുറമത്ര എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഷൊർണുർ ഉപജില്ലയിൽ ഉൾപ്പെടുന്നു .കുലുക്കല്ലൂർ പഞ്ചായത്തിലെ 7 8 9 വാർഡുകളിൽ ഉൾപ്പെട്ട പുറമത്ര ,പള്ളിയാൽതൊടി , കമ്പംത്തൊടി പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ അധ്യയനം നടത്തുന്നത് . 1927 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് . കുടിപ്പള്ളിക്കൂടം എന്ന നിലയിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാവുന്ന വിദ്യാലയമായി മാറി . ആദ്യം അഞ്ചാംക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും കുറച്ചു കാലങ്ങൾക്കു ശേഷം നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളായിത്തീർന്നു . ആദ്യത്തെ പേര് സരോജിനിവിലാസം എന്നായിരുന്നു .ശ്രീ മാധവൻ നായർ വിദ്യാലയം ഏറ്റെടുത്ത ശേഷം പേര് പ്രഭാകരവിലാസം എന്നാക്കിമാറ്റി.ശ്രീ മാധവൻ നായർ പിന്നീട് ശ്രീ ടി പി കെ നായർക്ക് വിദ്യാലയം കൈമാറി ,വർഷങ്ങൾക്കുശേഷം  ശ്രീ ടി പി കെ നായരിൽ നിന്ന് ശ്രീമാൻ പി ശശിധരൻ ഏറ്റെടുത്തു . ഇപ്പോൾ ശ്രീ ശശിധരൻ ആണ് സ്കൂളിന്റെ മാനേജർ 

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി