st george's l p school kulathuvayal | സ്ഥലപ്പേര്= kulathuvayal | ഉപ ജില്ല= പേരാമ്പ്ര | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 47611 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1945 | സ്കൂള്‍ വിലാസം= ................ | പിന്‍ കോഡ്= ........673526..... | സ്കൂള്‍ ഫോണ്‍= .........9846262583................ | സ്കൂള്‍ ഇമെയില്‍= thomasipba@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= | ഭരണ വിഭ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | പഠന വിഭാഗങ്ങള്‍2=യു.പി | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌, | ആൺകുട്ടികളുടെ എണ്ണം= 29 | പെൺകുട്ടികളുടെ എണ്ണം= 44 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 73 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രിന്‍സിപ്പല്‍ | പ്രധാന അദ്ധ്യാപകന്‍=THOMAS I | പി.ടി.ഏ. പ്രസിഡണ്ട്= RAFEEQ | സ്കൂള്‍ ചിത്രം= 18236-3.jpg }} കോഴുക്കോ‍ട് ജില്ലയിലെ chakkittaparaഗ്രാമപഞ്ചായത്തിലെ kulathuvayal ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1945 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ Fr. Ayalloor ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1945ൽ ഉയർത്തി. തുടക്കത്തിൽ 230-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 75 വിദൃാർത്ഥികൾ പഠിക്കുന്നു. Fr Thomas Chakkittamuri ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.Mathew master ആയിരുന്നു.ഇപ്പോൾ Thomas I മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

Marumannu, kelothuvayal,Mukkallil,Thanniyode,Kolorupara,Mukkavala,Chembra എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.Oisca, മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബുംhealth club യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

==ദിനാചരണങTeachers Thomas MarykuttyGeorge Ancamma K Dennees V Francis Jamaludeenദലി.,


,




ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

}

"https://schoolwiki.in/index.php?title=ST.GEORGE%27S_LPS_KULATHUVAYAL&oldid=350987" എന്ന താളിൽനിന്ന് ശേഖരിച്ചത്