ജി.എം.എൽ.പി.എസ് അരകുർശ്ശി

20:45, 16 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS ARAKURSSI (സംവാദം | സംഭാവനകൾ) (പ്രധാനപ്പെട്ട മുന്‍ അധ്യാപകരുടെ നാമങ്ങള്‍)
ജി.എം.എൽ.പി.എസ് അരകുർശ്ശി
വിലാസം
അരകുര്‍ശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-03-2017GMLPS ARAKURSSI





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

൧ കണ്ടംതോടി അച്യുതന്‍ നായര്‍ മാഷ് പ്രധാനധ്യപകാനായി ഇരുന്ന ചരിത്രമുണ്ട്(അന്തരിച്ചു)

൨ ഇയ്യിടെ അന്തരിച്ച രാമന്‍കുട്ടി മാഷും ഇവിടത്തെ തേരാളി ആയിരുന്നു

ഇപ്പോളുള്ള സുഹറാബി ടീച്ചര്‍ ഇവിടെ കുറേക്കാലം അദ്ധ്യാപിക ഒടുവില്‍ പ്രധാനാധ്യാപിക ഒക്കെ ആയി സേവനം ചെയ്തവരാണ്

സബ്ജില്ലയിലെ എണ്ണപ്പെട്ട ചിത്രകലാ വിദഗ്ദ്ധന്‍ കൂടിയായ ശ്രി സോമനാഥന്‍ ആചാരിയാണ് പ്രധാന ഗുരുവിന്‍റെ പണിയെടുത്തവരില്‍ മറ്റൊരു പ്രമുഖന്‍

രാജന്‍ മാസ്റ്റര്‍, അമിന ടീച്ചര്‍ അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അങ്ങനെ ഒരു നീണ്ട പ്രധാന അധ്യാപക നിരതന്നെ ഈവിദ്യലയതിന്നവകാശപ്പെടനുനടെന്നോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു



'സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : പി ആര്‍ ഉണ്ണികൃഷ്ണന്‍ പ്രധാന അധ്യാപകന്‍(മുന്‍പ് സഹാധ്യപകന്‍) പിരിഞ്ഞു അദ്ദേഹത്തിനും മുന്‍പ്'കട്ടികൂട്ടിയ എഴുത്ത് സുന്ദരന്‍ മാസ്റ്റര്‍ ഏതാണ്ട് ഈ വിദ്യാലയത്തിന്‍റെ സാരഥിയായി ഒരു ദശ വര്‍ഷത്തോളം സേവനം നടത്തി അടുത്തൂണ്‍ പറ്റി ഇപ്പോള്‍ ശ്രീമതി ഭാഗ്യലക്ഷ്മി പി അദ്ധ്യാപിക പ്രധാനധ്യപികയുടെ കൃത്യ നിര്‍വഹണത്തിലാണ്(൧൧൯൨ ഇടവം ൧൭ നു അടുത്തൂണ്‍ പറ്റും

ഇനി ജില്ലാ വിദ്യാഭ്യാസ ഉപ നിര്‍ദ്ദേശകന്‍ ആരെയെങ്കിലും ഞങ്ങളുടെ സാരഥിയായി തെരഞ്ഞെടുത്തു നല്‍കും

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_അരകുർശ്ശി&oldid=350797" എന്ന താളിൽനിന്ന് ശേഖരിച്ചത്